2014
Tuesday, 31 December 2013
Friday, 27 December 2013
Sunday, 15 December 2013
പൊതുവിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയത്തിന് 1:30 അനുപാതം ഏര്‍പ്പെടുത്തുക
പൊതുവിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയത്തിന് 1:30 അനുപാതം ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ടി.എ കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന നിര്‍വാഹകസമിതി അംഗംസ:കെ.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ പ്രസിഡന്റ് സ.പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തി.ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.സദാനന്ദ സംഘടനാറിപ്പോര്‍ട്ടും സബ് ജില്ലാ സെക്രട്ടറി ടി.പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സബ് ജില്ലാ ട്രഷറര്‍ കെ.ജി.പ്രതീശ് സബ് ജില്ലയുടെ ഒരുവര്‍ഷത്തെ വരവുചെലവു കണക്കും അവതരിപ്പിച്ചു.
സംസ്ഥാന കമ്മറ്റിയംഗം സ.സി.ശാന്തകുമാരി,ജില്ലാ വൈസ് പ്രസിഡന്റ് സ.എം.സി.ശേഖരന്‍ നമ്പ്യാര്‍,ജില്ലാ സെക്രട്ടറി കെ.രാഘവന്‍ ,ജില്ലാ എക്സിക്യുട്ടീവുകളായ കെ.ശ്രീധരന്‍ ,ടി.വി.ഗംഗാധരന്‍,എന്‍.വി.കുഞ്ഞിക്കൃഷ്ണന്‍ സംസാരിച്ചു.
സംഘാടകസമിതി ചെയര്‍മാനുവേണ്ടി സ.പി.വി.കുഞ്ഞമ്പു സ്വാഗതവും കണ്‍വീനര്‍ എം.ബാലസുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍:കെ.സുബ്രഹ്മണ്യന്‍ (പ്രസിഡന്റ്),
എം.ദാമോദരന്‍,കൊച്ചുത്രേസ്യാമ്മ(വൈ.പ്രസി),
എം.സുരേന്ദ്രന്‍(സെക്രട്ടറി),
എ.വി.പാര്‍ത്ഥസാരഥി,പി.കെ.സരോജിനി,സി.എ.സന്തോഷ്(ജോ.സെക്ര)
എം.ബാലസുബ്രഹ്മണ്യന്‍ (ട്രഷറര്‍)
Saturday, 14 December 2013
Thursday, 12 December 2013
അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ വഞ്ചനാദിനം ആചരിച്ചു
അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെവാഗ്ദാന ലംഘനത്തിനെതിരെ സംസ്ഥാന വ്യാപകമായി ഡിസംബര്‍12 വഞ്ചനാദിനമായി ആചരിച്ചു.അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് സ്കൂളിലെത്തി.വൈകുന്നേരം
സബ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
കാസര്‍ഗോഡ് സ.കെ.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സി.ശാന്തകുമാരി,എം.സി.ശേഖരന്‍നമ്പ്യാര്‍,കെ.രാഘവന്‍,എന്‍.കെ.ലസിത,പി.ബാലകൃഷ്ണന്‍നമ്പ്യാര്‍,ടി.പ്രകാശന്‍,
എം.സുരേന്ദ്രന്‍,കെ.ജി.പ്രതീശ്,പി.കെ.സരോജിനി,കെ.കെ.രാജന്‍ നേതൃത്വം നല്‍കി.
Monday, 9 December 2013
13.12.2013- DDE ഓഫീസ് മാര്‍ച്ച് രാവിലെ 10 മണി,ബി.സി.റോഡ് വിദ്യാനഗര്‍
Friday, 6 December 2013
Tuesday, 3 December 2013
KSTA കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 15.12.2013 ന് -GHSS കാസര്‍ഗോഡ്.വിജയിപ്പിക്കുക
Saturday, 30 November 2013
KSTA കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം-സംഘാടകസമിതി രൂപീകരണ യോഗം 03.12.2013 വൈകുന്നേരം 4മണിക്ക് GHSS കാസര്‍ഗോഡ്
പങ്കെടുക്കുക......വിജയിപ്പിക്കുക
Wednesday, 27 November 2013
കാസര്‍ഗോഡ് ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം(27.11.2013)മത്സരഫലം
CLICK HERE*വിദ്യാരംഗം സാഹിത്യോത്സവം(27.11.2013)മത്സരഫലം
Monday, 25 November 2013
Saturday, 23 November 2013
തലസ്ഥാനം ചെങ്കടലായി.......പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി അധ്യാപകരുടെ ഗംഭീര സെക്രട്ടറിയേറ്റ് മാര്‍ച്ച്
Friday, 22 November 2013
Thursday, 14 November 2013
Saturday, 9 November 2013
KSTA സമ്മേളനങ്ങള്‍
സംസ്ഥാന സമ്മേളനം -2014 ഫെബ്രു.12-15 -കൊല്ലം
ജില്ലാ സമ്മേളനം-2014 ജനുവരി 11,12-GHSS ചായ്യോത്ത്
സബ് ജില്ലാ സമ്മേളനം-2013 ഡിസംബര്‍ 15-GHSS കാസര്‍ഗോഡ്
Tuesday, 5 November 2013
KASARAGOD SUB DIST.SCIENCE FAIR,WE,IT RESULTS*(See Downloads)
Monday, 4 November 2013
Sunday, 3 November 2013
Thursday, 31 October 2013
കെ.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ബാലകൃഷ്ണന്‍മാസ്റ്ററെ കള്ളക്കേസില്‍ അറസ്റ്റു ചെയ്തതില്‍ വ്യാപക പ്രതിഷേധം
Wednesday, 30 October 2013
Adjustment Transfer(Kasargod)2013-14 ,Primary Teachers (Mal&Kan) Order Published
ഉത്തരവ് DOWNLOADS ല്‍
Tuesday, 29 October 2013
Adjustment Transfer HSA core subject ,ORDER PUBLISHED
ഉത്തരവ് DOWNLOADS ല്‍
Saturday, 26 October 2013
Tuesday, 22 October 2013
Sunday, 20 October 2013
Thursday, 10 October 2013
ബ്രാഞ്ച് സമ്മേളനങ്ങള്‍ വിജയിപ്പിക്കുക
മുഴുവന്‍ യൂണിറ്റു സമ്മേളനങ്ങളും ഒക്ടോബര്‍ ആദ്യ വാരത്തോടെ പൂര്‍ത്തീകരിച്ച് ബ്രാഞ്ച് സമ്മേളനങ്ങള്‍ വന്‍വിജയമാക്കുക.
ബ്രാഞ്ച് സമ്മേളനങ്ങളിലെ മുഴുവന്‍ നടപടിക്രമങ്ങളും കൃത്യമായും പാലിക്കുക.
ബ്രാഞ്ച് സമ്മേളനങ്ങള്‍
ഒക്ടോബര്‍ 20 ,27 തീയതികളില്‍
Saturday, 5 October 2013
Sunday, 29 September 2013
അക്ഷരമുറ്റം സാഹിത്യോത്സവം ഒക്ടോബര്‍ 2ന് .വിജയിപ്പിക്കുക.
ദേശാഭിമാനി അക്ഷരമുറ്റം സാഹിത്യോത്സവത്തിന്റെ കാസര്‍ഗോഡ് സബ് ജില്ലാ മത്സരം ഒക്ടോബര്‍ 2ന് ഉച്ചയ്ക്ക് 2മണിക്ക് GHSS കാസര്‍ഗോഡ് വെച്ച് നടക്കും.
യു.പി,ഹൈസ്ക്കൂള്‍,വിഭാഗങ്ങള്‍ക്ക് കവിത,കഥ രചനയിലാണ് ഈ വര്‍ഷം മത്സരം.
സ്ക്കൂളില്‍ നിന്ന് ഓരോ വിഭാഗത്തിലും കഥയെഴുതുന്ന ഒരു കുട്ടിക്കും കവിതയെഴുതുന്ന മറ്റൊരു കുട്ടിക്കും പങ്കെടുക്കാം.
സ്ക്കൂള്‍ തലത്തില്‍ മത്സരമുണ്ടാകില്ല.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യ പത്രവുമായി ഒക്ടോബര്‍ 2ന് ഉച്ചയ്ക്ക് 2മണിക്ക്സബ് ജില്ലാ കേന്ദ്രത്തില്‍ എത്തണം.
Friday, 27 September 2013
"സ്ക്കൂള്‍ പാഠ്യപദ്ധതി പരിഷ്ക്കരണത്തിനു പിന്നില്‍"-സബ് ജില്ലാശില്പശാല-29.09.2013 ന് രാവിലെ 10മണിക്ക് KSTA ഭവനില്‍
പങ്കെടുക്കുക........വിജയിപ്പിക്കുക
Tuesday, 17 September 2013
Monday, 16 September 2013
Wednesday, 4 September 2013
Tuesday, 3 September 2013
ഓണപ്പരീക്ഷ -ടൈംടേബിളില്‍ മാറ്റം
*അധ്യാപകദിനമായ സെപ്റ്റംബര്‍ 5 ന് രാവിലെ നടത്താന്‍ നിശ്ചയിച്ച
ഏഴാം ക്ളാസിലെ ഗണിതം,നാലാം ക്ളാസിലെ മലയാളം എന്നീ പരീക്ഷകള്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചു.
ഏഴാം ക്ളാസിലെ ഗണിതം,നാലാം ക്ളാസിലെ മലയാളം എന്നീ പരീക്ഷകള്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചു.
*04.09.2013 ലെ പരീക്ഷകള്‍ 23.09.2013 ലേക്കു മാറ്റി.
*വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ 09.09.2013 ലെ പരീക്ഷ 24.09.2013 ലേക്കു മാറ്റാന്‍ തീരുമാനം.
*13.09.2013 ന് സ്ക്കൂളുകളില്‍ ഓണാഘോഷപരിപാടികള്‍ നടത്തും
Friday, 30 August 2013
Monday, 26 August 2013
പ്രൈമറി അധ്യാപകര്‍ക്ക് പ്രൊമോഷന് 2013-14(HSA CORE SUBJECTS)-താത്കാലിക ലിസ്റ്റ്
ആക്ഷേപങ്ങളുണ്ടെങ്കില്‍ 31.08.2013 നകം സമര്‍പ്പിക്കുക
Friday, 16 August 2013
വിദ്യാഭ്യാസ കലണ്ടര്‍-(2013-14)
To download CLICK HEREEducation calendar 2013-14
Wednesday, 14 August 2013
Sunday, 11 August 2013
പ്രതിഷേധ പ്രകടനങ്ങള്‍ വിജയിപ്പിക്കുക
-തിരുവനന്തപുരത്ത് സ്ക്കൂളുകള്‍ പട്ടാള ക്യാമ്പാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ഹെഡ് പോസ്റ്റോഫീസ് പരിസരത്തുനിന്നും പ്രകടനം-ആഗസ്റ്റ് 12 ,വൈകുന്നേരം 4 മണി
-സ്പെഷ്യലിസ്റ്റ് അധ്യാപകരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കാസര്‍ഗോഡ് AEO ഓഫീസിലേക്ക് പ്രകടനം-ആഗസ്റ്റ് 13,വൈകുന്നേരം 4 മണി.
Sunday, 28 July 2013
Thursday, 25 July 2013
Saturday, 13 July 2013
FSETO ധര്‍ണ-15.07.2013 വൈകുന്നേരം 4 മണിക്ക്. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍
വിജയിപ്പിക്കുക
കെ.എസ്.ടി.എ യുടെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധി സമാഹരണം വിജയിപ്പിക്കുക
കെ.എസ്.ടി.എ യുടെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധി സമാഹരണം വിജയിപ്പിക്കുക
Saturday, 6 July 2013
പൊതുവിദ്യാഭ്യാസം അനാകര്‍ഷകമാക്കാനുള്ള നീക്കം അനുവദിക്കില്ല.DDE മാര്‍ച്ച് പ്രോജ്ജ്വലമായി
Saturday, 22 June 2013
Thursday, 13 June 2013
-അധ്യാപകരുടെ BRC മാര്‍ച്ച് -ജൂണ്‍ 22,10AM
-SSA യിലെ ഫണ്ടു വിനിയോഗത്തിലെ അഴിമതി കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കുക.
-SSAയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക.തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് KSTA യുടെ നേതൃത്വത്തില്‍ അധ്യാപകരുടെ BRC മാര്‍ച്ച് 2013 ജൂണ്‍22 ശനി രാവിലെ 10മണിക്ക് ഉളിയത്തടുക്കയില്‍ നിന്നും പ്രകടനം ആരംഭിക്കും.
വിജയിപ്പിക്കുക.
KSTA കാസര്‍ഗോഡ് സബ് ജില്ല കണ്‍വെന്‍ഷന്‍-ജൂണ്‍ 16 ഞായര്‍ രാവിലെ 10 മണിക്ക് KSTA ഭവനില്‍
വിജയിപ്പിക്കുക
Friday, 7 June 2013
KSTA ജില്ലാ കൗണ്‍സില്‍ യോഗം 09.06.2013 രാവിലെ 10 മണിക്ക് കെ.എസ്.ടി.എ ഭവനില്‍.
എല്ലാ ജില്ലാ കൗണ്‍സില്‍ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കുക
Sunday, 2 June 2013
Wednesday, 15 May 2013
Tuesday, 14 May 2013
SSA യിലെ അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കുക.ബഹുജന മാര്‍ച്ച് താക്കീതായി
Tuesday, 7 May 2013
Saturday, 4 May 2013
അധ്യാപകരുടെ സംയുക്തപ്രക്ഷോഭം മാറ്റി വെച്ചു
മെയ് 6 തിങ്കള്‍ നടത്താന്‍ തീരുമാനിച്ച,അധ്യാപകരുടെ സംയുക്ത പ്രക്ഷോഭം-കലക്ട്രേറ്റ് മാര്‍ച്ച്- (ലീവ് സറണ്ടര്‍ ആനുകൂല്യം തിരിച്ചു പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ )മാറ്റി വെച്ചു.
Saturday, 27 April 2013
Friday, 12 April 2013
Sunday, 24 March 2013
സബ് ജില്ല യാത്രയയപ്പ് നല്‍കി
സര്‍വീസില്‍ നിന്നും വിരമിക്കുന്ന സബ് ജില്ലയിലെ സഖാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ:പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.സഖാക്കളായ കെ.രാഘവന്‍,എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.ശ്രീധരന്‍,എന്‍.കെ.ലസിത,ആശംസകള്‍ നേര്‍ന്നു.
സഖാക്കളായ എന്‍ മത്തായി മാസ്റ്റര്‍ ,കെ.സുധാമണി ടീച്ചര്‍ ,ടി.കബീര്‍ മാസ്റ്റര്‍ ,ഇ.എന്‍.മോഹനന്‍ മാസ്റ്റര്‍,കെ.ഗോപാലന്‍ മാസ്റ്റര്‍ ,കെ.ദേവകിടീച്ചര്‍,വി.ചന്ദ്രന്‍മാസ്റ്റര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി.ടി.പ്രകാശന്‍ സ്വാഗതവും എ.ദാമോദരന്‍ നന്ദിയും പറഞ്ഞു.
Tuesday, 19 March 2013
സബ് ജില്ലാ യാത്രയയപ്പ് വിജയിപ്പിക്കുക.
24.03.2013 ഞായര്‍ രാവിലെ 10 മണിക്ക് KSTA ഭവനില്‍.
പങ്കെടുക്കുക .
Tuesday, 12 March 2013
സ:എന്‍.മത്തായി മാസ്റ്റര്‍ക്കുള്ള ജില്ലാ യാത്രയയപ്പ് വിജയിപ്പിക്കുക.
KSTAയുടെ സംഘടനാ പ്രവര്‍ത്തനത്തിന് ജില്ലയില്‍ ശക്തമായ നേതൃത്വം നല്‍കിയ ജില്ലാ എക്സി.അംഗം സ:എന്‍.മത്തായി മാസ്റ്റര്‍ക്കുള്ള ജില്ലാ യാത്രയയപ്പ് 17.03.2013 ,ഉച്ചയ്ക്ക് 2 മണിക്ക് KSTA ഭവനില്‍ . പങ്കെടുക്കുക......വിജയിപ്പിക്കുക.