ദേശാഭിമാനി അക്ഷരമുറ്റം സാഹിത്യോത്സവത്തിന്റെ കാസര്‍ഗോഡ് സബ് ജില്ലാ മത്സരം ഒക്ടോബര്‍ 2ന് ഉച്ചയ്ക്ക് 2മണിക്ക് GHSS കാസര്‍ഗോഡ് വെച്ച് നടക്കും.
യു.പി,ഹൈസ്ക്കൂള്‍,വിഭാഗങ്ങള്‍ക്ക് കവിത,കഥ രചനയിലാണ് ഈ വര്‍ഷം മത്സരം.
സ്ക്കൂളില്‍ നിന്ന് ഓരോ വിഭാഗത്തിലും കഥയെഴുതുന്ന ഒരു കുട്ടിക്കും കവിതയെഴുതുന്ന മറ്റൊരു കുട്ടിക്കും പങ്കെടുക്കാം.
സ്ക്കൂള്‍ തലത്തില്‍ മത്സരമുണ്ടാകില്ല.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യ പത്രവുമായി ഒക്ടോബര്‍ 2ന് ഉച്ചയ്ക്ക് 2മണിക്ക്സബ് ജില്ലാ കേന്ദ്രത്തില്‍ എത്തണം.