Sunday, 24 March 2013

സബ് ജില്ല യാത്രയയപ്പ് നല്‍കി

സര്‍വീസില്‍ നിന്നും വിരമിക്കുന്ന സബ് ജില്ലയിലെ സഖാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ:പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.സഖാക്കളായ കെ.രാഘവന്‍,എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.ശ്രീധരന്‍,എന്‍.കെ.ലസിത,ആശംസകള്‍ നേര്‍ന്നു.
 സഖാക്കളായ എന്‍ മത്തായി മാസ്റ്റര്‍ ,കെ.സുധാമണി ടീച്ചര്‍ ,ടി.കബീര്‍ മാസ്റ്റര്‍ ,ഇ.എന്‍.മോഹനന്‍ മാസ്റ്റര്‍,കെ.ഗോപാലന്‍ മാസ്റ്റര്‍ ,കെ.ദേവകിടീച്ചര്‍,വി.ചന്ദ്രന്‍മാസ്റ്റര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
   പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി.ടി.പ്രകാശന്‍ സ്വാഗതവും എ.ദാമോദരന്‍ നന്ദിയും പറഞ്ഞു.