Thursday, 14 November 2013

KSTA വടക്കന്‍മേഖലാ സമര സന്ദേശ ജാഥയ്ക്ക് ഉജ്ജ്വല തുടക്കം

വടക്കന്‍മേഖലാ സമര സന്ദേശ ജാഥ കാസര്‍ഗോഡ് കുമ്പളയില്‍ സ.എം.വി.ജയരാജന്‍ (Ex MLA)ഉദ്ഘാടനം ചെയ്യുന്നു


 വടക്കന്‍മേഖലാ സമര സന്ദേശ ജാഥാ ക്യാപ്റ്റന്‍ സ.കെ.എന്‍.സുകുമാരന്‍ മാസ്റ്ററെ പതാക ഏല്‍പ്പിക്കുന്നു