SSA യിലെ അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കുക.ബഹുജന മാര്‍ച്ച് താക്കീതായി
മെയ് 14 ന് KSTA ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ SSA യിലെ അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കുവാന്‍ നടത്തിയ ബഹുജന മാര്‍ച്ച് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ.പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.