Thursday, 13 June 2013

-അധ്യാപകരുടെ BRC മാര്‍ച്ച് -ജൂണ്‍ 22,10AM

-SSA യിലെ ഫണ്ടു വിനിയോഗത്തിലെ അഴിമതി കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കുക.
-SSAയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക.
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് KSTA യുടെ നേതൃത്വത്തില്‍ അധ്യാപകരുടെ BRC മാര്‍ച്ച് 2013 ജൂണ്‍22 ശനി രാവിലെ 10മണിക്ക് ഉളിയത്തടുക്കയില്‍ നിന്നും പ്രകടനം ആരംഭിക്കും.
വിജയിപ്പിക്കുക.