പൊതു വിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റ് കടന്നു കയറ്റം തടയുക:കെ എസ്.ടി.എ
പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (പ്രസിഡന്‍റ് ),എ.വി.പാര്‍ത്ഥസാരഥി,ജ്യോതി ജി.നായര്‍ (വൈസ് പ്രസിഡന്റ്)
ടി.പ്രകാശന്‍ (സെക്രട്ടറി),എം.ബാലസുബ്രഹ്മണ്യന്‍,എം.സുരേന്ദ്രന്‍,പ്രമീള കെ.പി.(ജോയിന്റ് സെക്രട്ടറി)
കെ.ജി.പ്രതീശ് (ട്രഷറര്‍)
ഇരുപത്തൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കാസര്‍ഗോഡ് ഉപജില്ലാ സമ്മേളനം AUPS ബോവിക്കാന,സ:കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ നടന്നു.പൊതുവിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റ് കടന്നുകയറ്റം തടയുക എന്ന് ആഹ്വാനം ചെയ്ത സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന നിര്‍വാഹക സമിതിയംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്‍റ് ടി.പ്രകാശന്‍ പതാക ഉയര്‍ത്തി. സ:കെ.ജി.ഗിതാകുമാരി (കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി) സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ഉപജില്ലാ സെക്രട്ടറി സ:പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഉപജില്ലാ ട്രഷറര്‍സ: കെ.ജി.പ്രതീശ് വരവു ചെലവു കണക്കും സ:കെ.സുബ്രഹ്മണ്യന്‍ രക്തസാക്ഷി പ്രമേയവും സ:എം.ബാലസുബ്രഹ്മണ്യന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ:എന്‍.മത്തായി, സ:എം.സി.ശേഖരന്‍ നമ്പ്യാര്‍ അഭിവാദ്യം ചെയ്തു. സ:ടി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ സ:പി.ബാലകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍ സ:കെ.ദാമോദരന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘാടക സമിതിയുടെ
ഊഷ്മളമായ പ്രവര്‍ത്തനം സമ്മേളനത്തിന്റെ പ്രൗഢി വര്‍ധിപ്പിച്ചു.
ഊഷ്മളമായ പ്രവര്‍ത്തനം സമ്മേളനത്തിന്റെ പ്രൗഢി വര്‍ധിപ്പിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ബോവിക്കാനം ടൗണില്‍ പൊതുസമ്മേളനം നടന്നു.
പുതിയ ഭാരവാഹികള്പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (പ്രസിഡന്‍റ് ),എ.വി.പാര്‍ത്ഥസാരഥി,ജ്യോതി ജി.നായര്‍ (വൈസ് പ്രസിഡന്റ്)
ടി.പ്രകാശന്‍ (സെക്രട്ടറി),എം.ബാലസുബ്രഹ്മണ്യന്‍,എം.സുരേന്ദ്രന്‍,പ്രമീള കെ.പി.(ജോയിന്റ് സെക്രട്ടറി)
കെ.ജി.പ്രതീശ് (ട്രഷറര്‍)