കാസറഗോഡ് സബ് ജില്ലാ സ്കൂള്‍ കലോത്സവം 2011-12 (ജിയുപിഎസ് കോളിയടുക്കം )മത്സര സമയക്രമം
പ്രത്യേക ശ്രദ്ധയ്ക്ക്- ഇതില്‍ Wednesday 23.11.2011 എന്ന് തിരുത്തി വായിക്കുക. പ്രോഗ്രാം കമ്മിറ്റി തയ്യാറാക്കിയ LATEST SCHEDULE പരിശോധിക്കുക.ശരിയാണെന്ന് ഉറപ്പു വരുത്തുക.
രജിസ്ട്രേഷന്‍ 18.11.2011 (FRIDAY) രാവിലെ 11മണിമുതല്‍ ആരംഭിക്കുന്നു.