കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ.എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് 2012 ഫെബ്രുവരി 16,17,18 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന KSTA സംസ്ഥാനസമ്മേളനത്തിന്‍റെ മുന്നോടിയായി നടക്കുന്ന കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന് രാവിലെ 10 മണിക്ക്
സ: കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (ബോവിക്കാനം AUP സ്ക്കൂളില്‍ )നടത്താന്‍ തീരുമാനിച്ചു.
സമ്മേളനം KSTA സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സ: കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (ബോവിക്കാനം AUP സ്ക്കൂളില്‍ )നടത്താന്‍ തീരുമാനിച്ചു.
സമ്മേളനം KSTA സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും.