കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ.എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് 2012 ഫെബ്രുവരി 16,17,18 തീയതികളില്‍ കോട്ടയത്ത് നടക്കുന്ന KSTA സംസ്ഥാനസമ്മേളനത്തിന്‍റെ മുന്നോടിയായി നടക്കുന്ന കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന് രാവിലെ 10 മണിക്ക്സ: കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (ബോവിക്കാനം AUP സ്ക്കൂളില്‍ )നടക്കുകയാണ്.
സമ്മേളനം KSTA സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
കാര്യപരിപാടി
രാവിലെ 10 മണി-പതാക ഉയര്‍ത്തല്‍
സ്വാഗതം-സ:പി.ബാലകൃഷ്ണന്‍(ചെയര്‍മാന്‍,സംഘാടക സമിതി)
സമ്മേളനം KSTA സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
കാര്യപരിപാടി
രാവിലെ 10 മണി-പതാക ഉയര്‍ത്തല്‍
സ്വാഗതം-സ:പി.ബാലകൃഷ്ണന്‍(ചെയര്‍മാന്‍,സംഘാടക സമിതി)
അധ്യക്ഷന്‍-സ:ടി.പ്രകാശന്‍(ഉപജില്ലാപ്രസിഡന്‍റ്)
രക്തസാക്ഷി പ്രമേയം
അനുശോചന പ്രമേയം
ഉദ്ഘാടനം- സ:കെ.വി.ഗോവിന്ദന്‍( KSTA സംസ്ഥാന എക്സി. അംഗം) സംഘടനാ റിപ്പോര്‍ട്ട്-സ:കെ.ജി.ഗീതാകുമാരി( KSTA ജില്ലാ ജോ.സെക്രട്ടറി )
പ്രവര്‍ത്തന റിപ്പോര്‍ട്ട്- സ: പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍(ഉപജില്ലാസെക്രട്ടറി )
വരവു ചെലവു കണക്ക്-സ:കെ.ജി.പ്രതീശ്(ഉപജില്ലാട്രഷറര്‍)
അഭിവാദ്യങ്ങള്‍-സ:സി.ശാന്തകുമാരി( KSTA സംസ്ഥാന കമ്മിറ്റി അംഗം)
സ:കെ.രാഘവന്‍( KSTA ജില്ലാ സെക്രട്ടറി )
ചര്‍ച്ച ,മറുപടി,പ്രമേയം
സ:കെ.രാഘവന്‍( KSTA ജില്ലാ സെക്രട്ടറി )
ചര്‍ച്ച ,മറുപടി,പ്രമേയം
തെരഞ്ഞെടുപ്പ്-എം.സി.ശേഖരന്‍ നമ്പ്യാര്‍(ജില്ലാ എക്സി .അംഗം).
നന്ദി-സ:കെ.ദാമോദരന്‍(കണ്‍വീനര്‍ ,സംഘാടക സമിതി),
പൊതുസമ്മേളനം-ഉദ്ഘാടനംസ: കെ.വി.കുഞ്ഞിരാമന്‍,(Ex MLA)
പങ്കെടുക്കുക...............................വിജയിപ്പിക്കുക