Sunday, 22 January 2012

SSA പദ്ധതി തകര്‍ക്കുന്ന UDF നയത്തിനെതിരെ ജില്ലാ-സംസ്ഥാന ഓഫീസുകള്‍ക്കു മുന്നില്‍ അധ്യാപക മാര്‍ച്ചും ധര്‍ണ്ണയും- ജനുവരി 28

SSA പദ്ധതി തകര്‍ക്കുന്ന UDF നയത്തിനെതിരെ കാസര്‍ഗോഡ്ജില്ലാ-SSA ഓഫീസിനു മുന്നില്‍ അധ്യാപക മാര്‍ച്ചും ധര്‍ണ്ണയും 
ഉദ്ഘാടനം-സ.കെ.കുഞ്ഞിരാമന്‍ MLA (ഉദുമ)
കാസര്‍ഗോഡ് ഫോര്‍ട്ട് റോഡിലെ SSA  ജില്ലാ ഓഫീസിലേക്കു നടത്തുന്ന അധ്യാപക മാര്‍ച്ച് 2012 ജനുവരി 28 രാവിലെ 10.30 ന് കാസര്‍ഗോഡ് ഹെഡ് പോസ്റ്റോഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്നതാണ്.
                 പങ്കെടുക്കുക...........................................................വിജയിപ്പിക്കുക.