ഉന്നത വിദ്യാഭ്യാസ രംഗവും പൊതു വിദ്യാഭ്യാസ രംഗവും നേരിടുന്ന വെല്ലുവിളികള്‍ ഗൗരവമേറിയതാണ്.
വിദ്യാഭ്യാസ കച്ചവടക്കാര്‍ സാമൂഹ്യ നീതി നിഷേധിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ്.അവരെ സഹായിക്കുന്ന നയങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
വിദ്യാഭ്യാസ കച്ചവടക്കാര്‍ സാമൂഹ്യ നീതി നിഷേധിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ്.അവരെ സഹായിക്കുന്ന നയങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
- പൊതുവിദ്യാലങ്ങള്‍ സംരക്ഷിക്കുക
- പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക
- സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശം എടുത്തുകളയാനുള്ള നീക്കം ഉപേക്ഷിക്കുക
- വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയവല്‍ക്കരണം ഉപേക്ഷിക്കുക
ഉദ്ഘാടനം-സ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (കെ.എസ്.ടി.എ. മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി)