*സര്‍ക്കാര്‍ അംഗീകരിച്ച ശമ്പള പരിഷ്ക്കരണ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക,
അപാകതകള്‍ സമയബന്ധിതമായി പരിഹരിക്കുക.
*സ്ഥലം മാറ്റത്തിലെ പകപോക്കല്‍ അവസാനിപ്പിക്കുക,മാനദണ്ഡം കര്‍ശനമായി പാലിക്കുക.
*പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
*പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക.
*വിലക്കയറ്റം തടയുക.
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ 14 ന്‍റെ FSETO സിവില്‍ സ്റ്റേഷന്‍ പ്രകടനം വിജയിപ്പിക്കുവാന്‍
കെ.എസ്.ടി.എ.കാസര്‍ഗോഡ് സബ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.അതിന്‍റെ ഭാഗമായി ഒക്ടോബര്‍ 10,11,12
തീയതികളില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ നടക്കുന്ന സംയുക്ത സ്ക്വാഡ് വിജയിപ്പിക്കുവാനും തീരുമാനിച്ചു.
ഒക്ടോബര്‍ 15 മുതല്‍ നടത്തുന്ന കെ.എസ്.ടി.എ. ബ്രാഞ്ച് സമ്മേളനങ്ങള്‍ വന്‍ പങ്കാളിത്തത്തോടെ വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.
യോഗത്തില്‍ സബ് ജില്ലാ പ്രസിഡണ്ട് ടി.പ്രകാശന്‍ അധ്യക്ഷനായി. സബ് ജില്ലാ സെക്രട്ടറി പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ സബ് ജില്ലാ റിപ്പോര്‍ട്ടും
ജില്ലാ സെക്രട്ടറി സ;കെ.രാഘവന്‍ ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റിയംഗം സ.സി.ശാന്തകുമാരി,
എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.പ്രേംരാജ്,കെ.ജി.പ്രതീശ് സംസാരിച്ചു.
സംയുക്ത സ്ക്വാഡ്-ഒക്ടോബര്‍ 10-ബേഡഡുക്ക,ചെമ്മനാട്,മുളിയാര്‍,
ഒക്ടോബര്‍ 11-കുറ്റിക്കോല്‍,മധൂര്‍,ചെങ്കള,മൊഗ്രാല്‍ പുത്തൂര്‍
ഒക്ടോബര്‍ 12-കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി