Monday, 31 October 2011
Sunday, 30 October 2011
കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ. കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം നവംബര്‍ 20ന്
കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ.എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് KSTA കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന് ബോവിക്കാനം സ്ക്കൂളില്‍ നടത്താന്‍ തീരുമാനിച്ചു.
സമ്മേളനം വിജയിപ്പിക്കുവാന്‍ സംഘാടക സമിതി യോഗം 2011നവംബര്‍ 8ന് വൈകുന്നേരം
4 .30 നു ബോവിക്കാനം എ യു പി സ്ക്കൂളില്‍ നടക്കും.ഏവരും പങ്കെടുക്കുക.വിജയിപ്പിക്കുക.
Tuesday, 18 October 2011
FSETO പ്രതിഷേധ പ്രകടനം-19.10.11 @1pm
സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം ട്രഷറിയില്‍ നിന്നും മാറ്റി സ്വകാര്യ ബാങ്കുകളെ
(ICICI,HDFC,AXIS,...)ഏല്‍പ്പിക്കുവാനുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിഷേധിക്കുക.19.10.2011 ഉച്ചയ്ക്ക് 1മണിക്ക് കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ FSETO പ്രകടനം.
പങ്കെടുക്കുക.............വിജയിപ്പിക്കുക.
Monday, 17 October 2011
കെ.എസ്.ടി.എ.കാസര്‍ഗോഡ് സബ് ജില്ല ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചു
അടുക്കത്ത്ബയല്‍ .കെ.എസ്.ടി.എ.മൊഗ്രാല്‍ പുത്തൂര്‍ ബ്രാഞ്ച് സമ്മേളനം
ഗവ.യു.പി.സ്ക്കൂള്‍ അട്ക്കത്ത്ബയലില്‍ നടന്നു.സബ് ജില്ലാ ട്രഷറര്‍ .കെ.ജി.പ്രതീശ് സംഘടനാ റിപ്പോര്‍ട്ടും .ബ്രാഞ്ച് സെക്രട്ടറി സരോജിനി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ബ്രാഞ്ച് പ്രസിഡന്‍റ് ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കാസര്‍ഗോഡ് സബ് ജില്ല മുന്‍ ട്രഷറര്‍ സ.ടി.സി.ജോര്‍ജ്ജ്,സംസ്ഥാന കമ്മറ്റിയംഗം
സ.ശാന്തകുമാരി,സബ് ജില്ല സെക്രട്ടറി പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍,അഭിവാദ്യം അര്‍പ്പിച്ചു.ജില്ലാ എക്സിക്യുട്ടീവ് സ.എന്‍.മത്തായി മറുപടി പറഞ്ഞു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഉണ്ണിക്കൃഷ്ണന്‍( ബ്രാഞ്ച് പ്രസിഡന്‍റ്). സരോജിനി(ബ്രാഞ്ച് സെക്രട്ടറി)
Monday, 10 October 2011
കെ.എസ്.ടി.എ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കാസര്‍ഗോഡ്:സംസ്ഥാനത്ത് പുതുതായി സി.ബി.എസ്.ഇ. സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി
നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു CBSE/ICSE
സ്ക്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല
പൂര്‍ണമായും തകര്‍ക്കാനിടയാക്കും.യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധാത്മക നയങ്ങള്‍ക്കെതിരെ
10.10.2011 ന് വൈകുന്നേരം 4.30 ന് കാസര്‍ഗോഡ് നഗരത്തില്‍ കെ.എസ്.ടി.എ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കാസര്‍ഗോഡ് മുഖ്യ തപാലാപ്പീസ് പരിസരത്തുനിന്നും പ്രകടനം ആരംഭിച്ചു .സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം സ:സി.ശാന്തകുമാരി,ജില്ലാ സെക്രട്ടറി സ:കെ.രാഘവന്‍,ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.ശ്രീധരന്‍,എന്‍.മത്തായി,സബ് ജില്ലാ പ്രസിഡന്റ് ടി.പ്രകാശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sunday, 9 October 2011
സി.ബി.എസ്.ഇ. സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി (NOC)നല്‍കരുത്
സംസ്ഥാനത്ത് പുതുതായി സി.ബി.എസ്.ഇ. സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി
നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു CBSE/ICSE
സ്ക്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല
പൂര്‍ണമായും തകര്‍ക്കാനിടയാക്കും.യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധാത്മക നയങ്ങള്‍ക്കെതിരെ
10.10.2011 ന് വൈകുന്നേരം 4.30 ന് ഉപ്പള,കുമ്പള, കാസര്‍ഗോഡ് മുഖ്യ തപാലാപ്പീസ്,പാലക്കുന്ന്,ഹോസ്ദുര്‍ഗ്,ചെറുവത്തൂര്‍,പരപ്പ എന്നീ സബ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍
സംഘടിപ്പിക്കുന്നു.മുഴുവന്‍ അധ്യാപകരും പങ്കെടുക്കുക.
11.10.2011 ന് വൈകുന്നേരം 4.30ന് കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്
കെ.എസ്.ടി.എ ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തില്‍ അധ്യാപകരുടെ പ്രതിഷേധ ധര്‍ണ്ണ നടക്കും.
മുഴുവന്‍ അധ്യാപകരും പങ്കെടുക്കുക. Thursday, 6 October 2011
ഒക്ടോബര്‍ 14 ന്‍റെ FSETO സിവില്‍ സ്റ്റേഷന്‍ പ്രകടനം വിജയിപ്പിക്കുക.
*സര്‍ക്കാര്‍ അംഗീകരിച്ച ശമ്പള പരിഷ്ക്കരണ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക,
അപാകതകള്‍ സമയബന്ധിതമായി പരിഹരിക്കുക.
*സ്ഥലം മാറ്റത്തിലെ പകപോക്കല്‍ അവസാനിപ്പിക്കുക,മാനദണ്ഡം കര്‍ശനമായി പാലിക്കുക.
*പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
-പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക.
*വിലക്കയറ്റം തടയുക.
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ 14 ന്‍റെ FSETO സിവില്‍ സ്റ്റേഷന്‍ പ്രകടനം വിജയിപ്പിക്കുവാന്‍
ഒക്ടോബര്‍ 10,11,12
തീയതികളില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ നടക്കുന്ന സംയുക്ത സ്ക്വാഡ് വിജയിപ്പിക്കുക.
സംയുക്ത സ്ക്വാഡ്-ഒക്ടോബര്‍ 10-ബേഡഡുക്ക,ചെമ്മനാട്,മുളിയാര്‍,

ഒക്ടോബര്‍ 11-കുറ്റിക്കോല്‍,മധൂര്‍,ചെങ്കള,മൊഗ്രാല്‍ പുത്തൂര്‍
ഒക്ടോബര്‍ 12-കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി
Sunday, 2 October 2011
കെ.എസ്.ടി.എ . കാസര്‍ഗോഡ് സബ് ജില്ല -ബ്രാഞ്ച് സമ്മേളനങ്ങള്‍
കാസര്‍ഗോഡ് സബ് ജില്ല -ബ്രാഞ്ച്
സമ്മേളനങ്ങള്‍......പങ്കെടുക്കുക......വിജയിപ്പിക്കുക
ബ്രാഞ്ച്-................തീയതി- ..............സംഘടനാ റിപ്പോര്‍ട്ട്
* ചെമ്മനാട്.............15.10.2011,@10am(postponed)............പാര്‍ത്ഥസാരഥി
* ടൗണ്‍............... 15.10.2011.@10am(postponed)...........സന്തോഷ് സി.എ.
* ബന്തടുക്ക............. 16.10.2011.@10am(postponed)...............ശശി പി.വി
* മൊഗ്രാല്‍ പുത്തൂര്‍......... 16.10.2011 .@10am.............കെ.ജി.പ്രതീശ്
* കുണ്ടംകുഴി...............22.10.2011 .@10am...............ടി.പ്രകാശന്‍
* മധൂര്‍....................22.10.2011..@10am.................സി.കൃഷ്ണന്‍
* ചെങ്കള....................23.10.2011..@10am...........എം.ബാലസുബ്രഹ്മണ്യന്‍
* വിദ്യാനഗര്‍............... 23.10.2011.@10am...............കെ.കെ.രാജന്‍
* ചന്ദ്രഗിരി....................30.10.2011..@10am............പ്രേംരാജ് കെ.
* മുളിയാര്‍....................30.10.2011..@10am...........സി.ഹരിദാസന്‍
കെ.എസ്.ടി.എ . കാസര്‍ഗോഡ് സബ് ജില്ലാ കമ്മറ്റി
ടി.പ്രകാശന്‍-പ്രസിഡണ്ട്, 9446282304
കെ.വി.ജനാര്‍ദ്ദനന്‍-വൈ.പ്രസിഡണ്ട്,9744850200
ജ്യോതി ജി.നായര്‍-വൈ.പ്രസിഡണ്ട്,9495779261
പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍-സെക്രട്ടറി, 9446682448
എം.ബാലസുബ്രഹ്മണ്യന്‍-ജോ.സെക്രട്ടറി,9446085962
വനജകുമാരി കെ.-ജോ.സെക്രട്ടറി,
പ്രതീശ് കെ.ജി-ട്രഷറര്‍,8714378889
കെ.സുബ്രഹ്മണ്യന്‍-എക്സിക്യുട്ടീവ് അംഗം,
എ.ദാമോദരന്‍-എക്സിക്യുട്ടീവ് അംഗം,
സി.കൃഷ്ണന്‍-എക്സിക്യുട്ടീവ് അംഗം, കൊച്ചുത്രേസ്യ-കമ്മറ്റിയംഗം
പ്രേംരാജ് കെ.-എക്സിക്യുട്ടീവ് അംഗം, സുജനി-കമ്മറ്റിയംഗം
പി.വി.ശശി-ജില്ലാ കൗണ്‍സിലര്‍, പദ്മിനി-കമ്മറ്റിയംഗം
കെ.ദാമോദരന്‍-ജില്ലാ കൗണ്‍സിലര്‍, പ്രമീള-കമ്മറ്റിയംഗം
സന്തോഷ് സി.എ.-ജില്ലാ കൗണ്‍സിലര്‍, വിദ്യ-കമ്മറ്റിയംഗം
എ.വി.പാര്‍ത്ഥസാരഥി-ജില്ലാ കൗണ്‍സിലര്‍, സുകുമാരന്‍-കമ്മറ്റിയംഗം
ഇ.വിനോദ്-ജില്ലാ കൗണ്‍സിലര്‍, മാത്യു കെ.ജെ.-കമ്മറ്റിയംഗം
കെ.കെ.രാജന്‍-ജില്ലാ കൗണ്‍സിലര്‍, എ.ഗോപാലകൃഷ്ണന്‍-കമ്മറ്റിയംഗം
എം.ദാമോദരന്‍-ജില്ലാ കൗണ്‍സിലര്‍, സുധീര്‍-കമ്മറ്റിയംഗം
സുധാമണി കെ.-ജില്ലാ കൗണ്‍സിലര്‍,
പി.വി.മുരളീധരന്‍-ജില്ലാ കൗണ്‍സിലര്‍,
സുരേന്ദ്രന്‍ എം-ജില്ലാ കൗണ്‍സിലര്‍,
സി.ഹരിദാസന്‍-ജില്ലാ കൗണ്‍സിലര്‍,
രാജന്‍ എം-ബ്രാഞ്ച് സെക്രട്ടറി-ബന്തടുക്ക 9495457434
കരുണാകരന്‍ എം-ബ്രാഞ്ച് സെക്രട്ടറി-കുണ്ടംകുഴി 9446771845
കരുണാകരന്‍ കെ.വി.-ബ്രാഞ്ച് സെക്രട്ടറി-ചെമ്മനാട് 9496152192
രാജീവന്‍ വി.വി.-ബ്രാഞ്ച് സെക്രട്ടറി-ചന്ദ്രഗിരി 9495102256
സരോജിനി-ബ്രാഞ്ച് സെക്രട്ടറി-മൊഗ്രാല്‍ പുത്തൂര്‍ 8089415818
ശ്രീകുമാര്‍ കെ.-ബ്രാഞ്ച് സെക്രട്ടറി-മധൂര്‍ 9497842169
ഡോ.മോഹനന്‍-ബ്രാഞ്ച് സെക്രട്ടറി-വിദ്യാനഗര്‍ 9847983922
മധു പ്രശാന്ത്-ബ്രാഞ്ച് സെക്രട്ടറി-ചെങ്കള 9496117148
എം.മണികണ്ഠന്‍-ബ്രാഞ്ച് സെക്രട്ടറി-മുളിയാര്‍ 9447439310
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് സബ് ജില്ല ബ്ളോഗ് ഉദ്ഘാടനം (02.10.11)
കാസര്‍ഗോഡ് :കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് സബ് ജില്ല ബ്ളോഗ് ഉദ്ഘാടനം
ജില്ലാ സെക്രട്ടറി സ:കെ.രാഘവന്‍ നിര്‍വഹിച്ചു.സാങ്കേതിക വളര്‍ച്ച അതിവേഗം മുന്നേറുന്ന
വര്‍ത്തമാന കാലത്ത് ബ്ളോഗ് കാര്യക്ഷമമാക്കി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാന്‍
ഇത്തരം മാതൃകകള്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ സംസ്ഥാന കമ്മറ്റിയംഗം
സ:ശാന്തകുമാരി,ജില്ലാ എക്സിക്യുട്ടീവ് അംഗം സ:എം.സി.ശേഖരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍
അഭിവാദ്യം ചെയ്തു.

ഒക്ടോബര്‍ 14 ന്‍റെ FSETO ജില്ലാ-താലൂക്ക് പ്രകടനം വിജയിപ്പിക്കുക
*സര്‍ക്കാര്‍ അംഗീകരിച്ച ശമ്പള പരിഷ്ക്കരണ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക,
അപാകതകള്‍ സമയബന്ധിതമായി പരിഹരിക്കുക.
*സ്ഥലം മാറ്റത്തിലെ പകപോക്കല്‍ അവസാനിപ്പിക്കുക,മാനദണ്ഡം കര്‍ശനമായി പാലിക്കുക.
*പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
*പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക.
*വിലക്കയറ്റം തടയുക.
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ 14 ന്‍റെ FSETO സിവില്‍ സ്റ്റേഷന്‍ പ്രകടനം വിജയിപ്പിക്കുവാന്‍
കെ.എസ്.ടി.എ.കാസര്‍ഗോഡ് സബ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.അതിന്‍റെ ഭാഗമായി ഒക്ടോബര്‍ 10,11,12
തീയതികളില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ നടക്കുന്ന സംയുക്ത സ്ക്വാഡ് വിജയിപ്പിക്കുവാനും തീരുമാനിച്ചു.
ഒക്ടോബര്‍ 15 മുതല്‍ നടത്തുന്ന കെ.എസ്.ടി.എ. ബ്രാഞ്ച് സമ്മേളനങ്ങള്‍ വന്‍ പങ്കാളിത്തത്തോടെ വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.
യോഗത്തില്‍ സബ് ജില്ലാ പ്രസിഡണ്ട് ടി.പ്രകാശന്‍ അധ്യക്ഷനായി. സബ് ജില്ലാ സെക്രട്ടറി പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ സബ് ജില്ലാ റിപ്പോര്‍ട്ടും
ജില്ലാ സെക്രട്ടറി സ;കെ.രാഘവന്‍ ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റിയംഗം സ.സി.ശാന്തകുമാരി,
എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.പ്രേംരാജ്,കെ.ജി.പ്രതീശ് സംസാരിച്ചു.