Sir/Madam
KSTA രജതജൂബിലി ക്വിസ് -കാസര്‍ഗോഡ് സബ്‌ജില്ലാ തലമത്സരം 06.12.2015 ന്
(ഞായര്‍)രാവിലെ 10മണിക്ക് GUPS കോളിയടുക്കത്ത് നടക്കുന്നു.LP,UP,HS,HSS
എന്നീ വിഭാഗങ്ങളില്‍ നിന്നും സ്കൂള്‍തല വിജയികളായ രണ്ടു പേരുടെ ഒരു
ടീമായാണ് ഓരോ വിഭാഗത്തിനും മത്സരം.സ്കൂള്‍തല വിജയികള്‍ പ്രധാനാധ്യാപകന്റെ
സാക്ഷ്യപത്രം സഹിതം എത്തിച്ചേരുക.
രജിസ്ട്രേഷന്‍;06.12.2015,9.30am
.......More details pls contact:1)Premraj K,(9496138346)