കോളിയടുക്കം:കെ.എസ്.ടി.എ
കാസര്‍ഗോഡ് ഉപജില്ല രജതജൂബിലി
ക്വിസ് മത്സരം സംഘടിപ്പിച്ചു.കോളിയടുക്കം
ഗവ.യു.പി
സ്ക്കൂളില്‍ വാര്‍ഡു മെമ്പര്‍
ശ്രീമതി വി.ഗീത
ഉദ്ഘാടനം നിര്‍വഹിച്ചു.സംഘാടകസമിതി
ചെയര്മാന് എ.പി.രവീന്ദ്രന്
അധ്യക്ഷനായി.കെ.എസ്.ടി.എ
സംസ്ഥാനനിര്വാഹകസമിതിയംഗം
കെ.രാഘവന്
,സംസ്ഥാന
കമ്മിറ്റിയംഗം സി.ശാന്തകുമാരി,ജില്ലാ
സെക്രട്ടറി എ.പവിത്രന്,ജില്ലാ
എക്സി.അംഗം
ടി.പ്രകാശന്,ഉപജില്ലാ
പ്രസിഡന്റ് എ.വി.പാര്‍ത്ഥസാരഥി,തുടങ്ങിയവര്‍
ആശംസകള്‍ നേര്‍ന്നു.ക്വിസ്
വിശദീകരണം ഉപജില്ലാ അക്കാദമിക്
കണ്‍വീനര്‍ എ.ശ്രീകുമാര്‍
നടത്തി.ഉപജില്ലാ
സെക്രട്ടറി പ്രതീശ് കെ.ജി.സ്വാഗതവും
സംഘാടകസമിതി കണ്‍വീനര്‍
കരുണാകരന് കാനാവീട്ടില്‍
നന്ദിയും പറഞ്ഞു.
ക്വിസ്
മത്സരത്തിന്റെ മഞ്ഞുരുകല്‍
പ്രവര്‍ത്തനമായ നാടന്‍പാട്ട്
അവതരണം പി.കെ.ലോഹിതദാസ്
കോളിയടുക്കം നിര്‍വഹിച്ചു.മത്സരങ്ങളില്‍
എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി
59 ടീമുകള്‍
പങ്കെടുത്തു.
വിജയികള്‍ക്കുള്ള
സമ്മാനദാനച്ചടങ്ങിന് ഉപജില്ല
വൈസ് പ്രസിഡന്റ് സി.ഹരിദാസന്
അധ്യക്ഷനായി.കെ.രാഘവന്,സി.ശാന്തകുമാരി,എ.പവിത്രന്,വനജകുമാരി
തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റും മെമന്റൊയും
ക്യാഷ് അവാര്‍ഡും വിതരണം
ചെയ്തു.സന്താഷ്
സി.എ,പി.വി.ശശി,കെ.സുബ്രഹ്മണ്യന്,മധു
പി,എന്നിവര്‍
സംസാരിച്ചു .
കെ.പ്രേംരാജ്
സ്വാഗതവും വിജിമോന് നന്ദിയും
പറഞ്ഞു.
വിജയികള്‍
വിജയികള്‍
L.P SECTION -1)RINISHA A& SURABHI K.K(GLPS THARAMTHATTADKA)
2)JYOTHIKA K& NAVANEETH N.V(GLPS IRIYANNI)
U.P SECTION:
1)GOKUL KRISHNAN K& SRITHIN CHANDRAN E (GHSS BETHURPARA)
2) NIHAD SULAIMAN M &MOHAMMED HANAN (GUPS CHEMNAD WEST)
H.S SECTION
1)ABHIJITH K.NAIR &HARINARAYANAN K(CHSS CHATTANCHAL)
2)ARUN K &AJAY KRISHNAN K (GHSS KUNDAMKUZHY)
HSS SECTION
1)SOURAG S NAIR &AKASH T(CHSS CHATTANCHAL)