Saturday, 18 February 2012

അധ്യാപക ലോകം മാസിക- ജനുവരി ലക്കം

ചില സാങ്കേതിക കാരണങ്ങളാല്‍ തപാലില്‍ അയയ്ക്കാന്‍ കഴിയാതിരുന്ന
അധ്യാപക ലോകം മാസിക (2012 ജനുവരി ലക്കം)മാന്യ വരിക്കാര്‍ക്ക്  ഉടന്‍  സ്ക്കൂളിലേക്ക് എത്തിക്കുന്നതാണ്.
ബ്രാഞ്ച് സെക്രട്ടറി/സബ് ജില്ലാ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. 
(See the List of Yearly subscribers 2011 click on TITLE )