Wednesday, 22 February 2012

2012 ഫെബ്രുവരി 28 -ദേശീയപണിമുടക്കില്‍ അണിചേരുക....... വിജയിപ്പിക്കുക.

ഇന്ത്യയിലെ സമസ്തമേഖലയിലും പണിയെടുക്കുന്നവര്‍ ഒത്തുചേര്‍ന്ന് 2012 ഫെബ്രുവരി  28 ന് അഖിലേന്ത്യാ പണിമുടക്കം നടത്തുന്നു.പങ്കാളികളാവുക.........