പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ 2012-13 വര്‍ഷത്തെ ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റം-അവസാന തീയതി മാര്‍ച്ച് 5ല്‍ നിന്നും മാര്‍ച്ച് 15 വരെ നീട്ടി
Tuesday, 28 February 2012
അഭിവാദ്യങ്ങള്‍....
ഒരു ദശാബ്ദത്തിലധികം ചെമ്മനാട് ബ്രാഞ്ച് എക്സി.കമ്മറ്റി അംഗമായി 29.02.12 ന് വയനാട്ടിലേക്ക് സ്ഥലം മാറി പോകുന്ന കെ.ടി.അബ്ദുറഹിമാന്‍ മാഷിന്(ചെമ്മനാട് വെസ്റ്റ്) കാസര്‍ഗോഡ് സബ് ജില്ലയുടെ അഭിവാദ്യങ്ങള്‍....
Wednesday, 22 February 2012
2012 ഫെബ്രുവരി 28 -ദേശീയപണിമുടക്കില്‍ അണിചേരുക....... വിജയിപ്പിക്കുക.
ഇന്ത്യയിലെ സമസ്തമേഖലയിലും പണിയെടുക്കുന്നവര്‍ ഒത്തുചേര്‍ന്ന് 2012 ഫെബ്രുവരി 28 ന് അഖിലേന്ത്യാ പണിമുടക്കം നടത്തുന്നു.പങ്കാളികളാവുക.........
Saturday, 18 February 2012
അധ്യാപക ലോകം മാസിക- ജനുവരി ലക്കം
ചില സാങ്കേതിക കാരണങ്ങളാല്‍ തപാലില്‍ അയയ്ക്കാന്‍ കഴിയാതിരുന്ന
അധ്യാപക ലോകം മാസിക (2012 ജനുവരി ലക്കം)മാന്യ വരിക്കാര്‍ക്ക് ഉടന്‍ സ്ക്കൂളിലേക്ക് എത്തിക്കുന്നതാണ്.
ബ്രാഞ്ച് സെക്രട്ടറി/സബ് ജില്ലാ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. (See the List of Yearly subscribers 2011 click on TITLE )
Thursday, 16 February 2012
Saturday, 11 February 2012
Friday, 10 February 2012
Wednesday, 8 February 2012
Sunday, 5 February 2012
INCOME TAX-all forms
To download all forms of INCOME TAX,kindly click on the TITLE
Wednesday, 1 February 2012
U.S.S. മാതൃകാ പരീക്ഷ(U.S.S Model Exam-29.01.2012- Result-CLICK HERE)
കെ.എസ്.ടി.എ അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉപജില്ലാ കേന്ദ്രങ്ങളില്‍ 2012 ജനുവരി 29 ന് നടത്തിയ U.S.S. മാതൃകാ പരീക്ഷ പങ്കാളിത്തം കൊണ്ടും ചിട്ടയായ ക്രമീകരണം കൊണ്ടും ശ്രദ്ധേയമായി.കാസര്‍ഗോഡ്ടൌണ്‍ യു.പി.സ്ക്കൂളില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.വി.ഗോവിന്ദന്‍മാസ്റ്റര്‍,എം.സി.ശേഖരന്‍നമ്പ്യാര്‍,ജില്ലാ സെക്രട്ടറി കെ.രാഘവന്‍,എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി. പി.എന്‍.ഗീതമ്മ,എന്‍.കെ.ലസിത,സി.ഹരിദാസന്‍,സംസാരിച്ചു.ടി.പ്രകാശന്‍ സ്വാഗതവും കെ.ജി.പ്രതീശ് നന്ദിയും പറഞ്ഞു.
ഗവ.യു.പി.സ്ക്കൂള്‍ കാസര്‍ഗോഡ് നടന്ന മാതൃകാപരീക്ഷയ്ക്ക് കെ.കെ.രാജന്‍,കെ.സുബ്രഹ്മണ്യന്‍,എം.ദാമോദരന്‍,ഗോപാലകൃഷ്ണന്‍നായര്‍,മധു പ്രശാന്ത്,ഡോ.മോഹനന്‍,സുജനി കെ.പി,കൊച്ചുത്രേസ്യാമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഗവ.യു.പി.സ്ക്കൂള്‍ കാസര്‍ഗോഡ് നടന്ന മാതൃകാപരീക്ഷയ്ക്ക് കെ.കെ.രാജന്‍,കെ.സുബ്രഹ്മണ്യന്‍,എം.ദാമോദരന്‍,ഗോപാലകൃഷ്ണന്‍നായര്‍,മധു പ്രശാന്ത്,ഡോ.മോഹനന്‍,സുജനി കെ.പി,കൊച്ചുത്രേസ്യാമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.