Thursday, 13 October 2016

യൂണിറ്റ് ,ബ്രാഞ്ച് സമ്മേളനങ്ങള്‍ ഒക്ടോബര്‍ 30 നകം പൂര്‍ത്തീകരിക്കുക

കെ.എസ്.ടി.എ 26-)ം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന യൂണിറ്റ് ,ബ്രാഞ്ച് സമ്മേളനങ്ങള്‍ ഒക്ടോബര്‍ 30 നകം പൂര്‍ത്തീകരിക്കുക.

ബ്രാഞ്ച് സമ്മേളനതീയതികള്‍ 
  • ഒക്ടോ.22- മൊഗ്രാല്‍പുത്തൂര്‍,വിദ്യാനഗര്‍ 
  • ഒക്ടോ.23-മുളിയാര്‍,മധൂര്‍,ചെങ്കള
  •  ഒക്ടോ.29-കുണ്ടംകുഴി,ചെമ്മനാട്,ചന്ദ്രഗിരി 
  • ഒക്ടോ.30-ബന്തടുക്ക,ടൗണ്‍ 
  •  

Friday, 19 February 2016

സമ്മേളനഫണ്ട് സ്‌ക്രൂട്നി ഫോം

 ബ്രാഞ്ചുകള്‍ സമ്മേളനഫണ്ട് സ്‌ക്രൂട്നി ഫോം  പൂരിപ്പിച്ച് 24.02.2016 ന് SDC യെ ഏല്‍പ്പിക്കുക
To download click here C/F scrutiny form

Saturday, 6 February 2016

വിജയികള്‍ LSS & USS മാതൃകാ പരീക്ഷ 2016 - KSTA കാസര്‍ഗോഡ് ഉപജില്ല-


ആദ്യ അഞ്ചു സ്ഥാനം ലഭിച്ചവര്‍ ,സ്ക്കൂള്‍,സ്കോര്‍

*LSS
 1.RANISHA A.GLPS THARAMTHATADKA(54)
2.SREEHARI ,GLPS KUNDUCHI (50)
3.SREELAKSHMI P,IIALPS CHEROOR(47)
4.JYOTHIKA K,GLPS IRIYANNI (43)
5.NANDANA E,GLPS CHATHANKAI (43)

*USS
1.AVADATH MANIKANTAN ,GHSS KUNDAMKUZHI (62)
2.ADITHYAN ,GHSS KUNDAMKUZHI (53)
2.AMARNATH,GUPS KANATHUR (53)
3.NIHAL SULAIMAN,GUPS CHEMNAD WEST(52)
4.VAISHNAVI,GHSS KUNDAMKUZHI (51)

സമ്മാനദാനച്ചടങ്ങ്


LSS-GLPS THARAMTATTADKA

LSS-IIALPS CHEROOR

USS-GUPS CHEMNAD WEST
***********************************************************************************

***************അനുമോദനങ്ങള്‍***************************************

Friday, 5 February 2016

ഉപജില്ലാതല LSS,USS മാതൃകാ പരീക്ഷ - 06.02.16

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ KSTA രജതജൂബിലി വര്‍ഷത്തിലും LSS,USS മാതൃകാ പരീക്ഷ നടത്തി.ചട്ടഞ്ചാല്‍ HSS ല്‍ നടന്ന ഉപജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് DPO ഡോ.എം.ബാലന്‍ നിര്‍വഹിച്ചു.സി.ശാന്തകുമാരി,ടി.പ്രകാശന്‍,കെ.സുബ്രഹ്‌മണ്യന്‍,സി.എ.സന്തോഷ്,എം.സുരേന്ദ്രന്‍,
സംസാരിച്ചു.ഉപജില്ലാ വൈസ് പ്രസി.സി.ഹരിദാസന്‍ അധ്യക്ഷനായി.ജോ.സെക്രട്ടറി എ.ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ എം.ബാലസുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു.
സമ്മാനദാനം ജില്ലാസെക്രട്ടറി സ:എ.പവിത്രന്‍മാസ്റ്റര്‍ നിര്‍വഹിച്ചു 
 ഉദ്ഘാടനം -ഡോ.എം.ബാലന്‍ (DPO,Kasaragod)
 സമ്മാനദാനം-സ:എ.പവിത്രന്‍ (KSTA ജില്ലാസെക്രട്ടറി)



സ്വാഗതം-എ.ശ്രീകുമാര്‍ (ജോ.സെക്രട്ടറി)

അധ്യക്ഷന്‍-സി.ഹരിദാസന്‍ (വൈ.പ്രസിഡന്റ്)
അഭിവാദ്യം-സ:സി.ശാന്തകുമാരി (സംസ്ഥാന കമ്മറ്റിയംഗം)
 നന്ദി-എം.ബാലസുബ്രഹ്‌മണ്യന്‍ (ട്രഷറര്‍)
********

Wednesday, 3 February 2016

LSS &USS Model exam in CHATTANCHAL HSS on 06.02.2016 @ 10AM


Sir/Madam
Kerala School Teachers Association (KSTA) conduct LSS &USS Model exam2016.In Kasaragod sub district eligible Candidates of Aided and Govt schools can report at the exam centre by 9.30 am on 06.02.2016  with HM's certificate to prove their eligibility.(Malayalam/Kannada/English medium Questions will be supplied )

Registration fee -Twenty rupees /candidate
Date  & Time of Model exam-06.02.2016  Saturday ,10AM
Centre-Chattanchal Higher Secondary school,Chattanchal
 For more details pls contact                                  
 Prathees KG,Sub dist secretary (9544275133)
Sreekumar A,Academic convener  (9497842169)

Monday, 25 January 2016

അംഗീകാരം ലഭിക്കാത്ത അധ്യാപകനിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണം-രജതജുബിലി ജില്ലാ സമ്മേളനം

ബോവിക്കാനം:അംഗീകാരം ലഭിക്കാത്ത അധ്യാപകനിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണം-രജതജുബിലി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സപ്‌തഭാഷാ സംഗമഭൂമിയിലെ രജതജുബിലി ജില്ലാ സമ്മേളനം പ്രൗഢോജ്ജ്വലം....


പുതിയ  ജില്ലാസാരഥികള്‍
കെ.മോഹനന്‍-പ്രസിഡന്റ്
.കെ.സദാനന്ദ-വൈ.പ്രസിഡന്റ്
വി.ദിനേശ-വൈ.പ്രസിഡന്റ്
കെ.ജി.ഗീതാകുമാരി-വൈ.പ്രസിഡന്റ്
എന്‍.കെ.ലസിത-വൈ.പ്രസിഡന്റ്
എ.പവിത്രന്‍-സെക്രട്ടറി
ടി.വി.ഗംഗാധരന്‍-ജോ.സെക്രട്ടറി
കെ.ഹരിദാസ്-ജോ.സെക്രട്ടറി
.ആര്‍.വിജയകുമാര്‍-ജോ.സെക്രട്ടറി
കെ.വി.സുജാത-ജോ.സെക്രട്ടറി
പി.ദിലീപ് കുമാര്‍-ട്രഷറര്‍

Monday, 18 January 2016

പതാകദിനം -2016 ഫെബ്രുവരി 2,ചട്ടഞ്ചാല്‍ 4.30pm

സംസ്ഥാന രജതജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ഉപജില്ല പതാകദിനം -2016 ഫെബ്രുവരി 2 വൈകുന്നേരം 4.30 ന് ചട്ടഞ്ചാല്‍ ടൗണില്‍.
ഉദ്ഘാടനം സ:എം.ബാലകൃഷ്‌ണന്‍ (KSTA സംസ്ഥാനകമ്മറ്റിയംഗം)
........................സംബന്ധിക്കുക........വിജയിപ്പിക്കുക

Thursday, 7 January 2016

കെ.എസ്.ടി.എ.മെമ്പര്‍ഷിപ്പ് 2016-(ജനുവരി 13-20) വിജയിപ്പിക്കുക

കാസര്‍ഗോഡ് ഉപജില്ല മെമ്പര്‍ഷിപ്പ് 2016- വാരാചരണം ജനുവരി (13-20) .
ഉപജില്ലാതല ഉദ്ഘാടനം ജനുവരി 13 ഉച്ചയ്ക്ക് 1 മണി,GUPS ADKATHBAIL വിജയിപ്പിക്കുക.


*download MEMBERSHIP FORM 2016 & Avayavadana sammathapathram