Monday, 25 January 2016

അംഗീകാരം ലഭിക്കാത്ത അധ്യാപകനിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണം-രജതജുബിലി ജില്ലാ സമ്മേളനം

ബോവിക്കാനം:അംഗീകാരം ലഭിക്കാത്ത അധ്യാപകനിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണം-രജതജുബിലി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സപ്‌തഭാഷാ സംഗമഭൂമിയിലെ രജതജുബിലി ജില്ലാ സമ്മേളനം പ്രൗഢോജ്ജ്വലം....


പുതിയ  ജില്ലാസാരഥികള്‍
കെ.മോഹനന്‍-പ്രസിഡന്റ്
.കെ.സദാനന്ദ-വൈ.പ്രസിഡന്റ്
വി.ദിനേശ-വൈ.പ്രസിഡന്റ്
കെ.ജി.ഗീതാകുമാരി-വൈ.പ്രസിഡന്റ്
എന്‍.കെ.ലസിത-വൈ.പ്രസിഡന്റ്
എ.പവിത്രന്‍-സെക്രട്ടറി
ടി.വി.ഗംഗാധരന്‍-ജോ.സെക്രട്ടറി
കെ.ഹരിദാസ്-ജോ.സെക്രട്ടറി
.ആര്‍.വിജയകുമാര്‍-ജോ.സെക്രട്ടറി
കെ.വി.സുജാത-ജോ.സെക്രട്ടറി
പി.ദിലീപ് കുമാര്‍-ട്രഷറര്‍