Friday, 5 February 2016

ഉപജില്ലാതല LSS,USS മാതൃകാ പരീക്ഷ - 06.02.16

പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ KSTA രജതജൂബിലി വര്‍ഷത്തിലും LSS,USS മാതൃകാ പരീക്ഷ നടത്തി.ചട്ടഞ്ചാല്‍ HSS ല്‍ നടന്ന ഉപജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് DPO ഡോ.എം.ബാലന്‍ നിര്‍വഹിച്ചു.സി.ശാന്തകുമാരി,ടി.പ്രകാശന്‍,കെ.സുബ്രഹ്‌മണ്യന്‍,സി.എ.സന്തോഷ്,എം.സുരേന്ദ്രന്‍,
സംസാരിച്ചു.ഉപജില്ലാ വൈസ് പ്രസി.സി.ഹരിദാസന്‍ അധ്യക്ഷനായി.ജോ.സെക്രട്ടറി എ.ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ എം.ബാലസുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു.
സമ്മാനദാനം ജില്ലാസെക്രട്ടറി സ:എ.പവിത്രന്‍മാസ്റ്റര്‍ നിര്‍വഹിച്ചു 
 ഉദ്ഘാടനം -ഡോ.എം.ബാലന്‍ (DPO,Kasaragod)
 സമ്മാനദാനം-സ:എ.പവിത്രന്‍ (KSTA ജില്ലാസെക്രട്ടറി)



സ്വാഗതം-എ.ശ്രീകുമാര്‍ (ജോ.സെക്രട്ടറി)

അധ്യക്ഷന്‍-സി.ഹരിദാസന്‍ (വൈ.പ്രസിഡന്റ്)
അഭിവാദ്യം-സ:സി.ശാന്തകുമാരി (സംസ്ഥാന കമ്മറ്റിയംഗം)
 നന്ദി-എം.ബാലസുബ്രഹ്‌മണ്യന്‍ (ട്രഷറര്‍)
********