കെ.എസ്.ടി.എ. കാസര്‍ഗോഡ് സബ് ജില്ലയുടെ മുന്‍ വൈസ് പ്രസിഡന്‍റ് സ:കെ.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്കു് ഹൃദ്യമായ
യാത്രയയപ്പ് നല്‍കി.
കെ.എസ്.ടി.എ. ഭവനില്‍ നടന്ന പ്രൗഢമായ ചടങ്ങ് KSTA ജില്ലാ സെക്രട്ടറി സ:കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു.
സബ് ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് എ.വി.പാര്‍ത്ഥസാരഥി ഹാരാര്‍പ്പണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ്എം.സി.ശേഖരന്‍ നമ്പ്യാര്‍,ജില്ലാ എക്സിക്യുട്ടീവുകളായ എന്‍.മത്തായി,കെ.ശ്രീധരന്‍ അഭിവാദ്യങ്ങള്‍ നേര്‍ന്നു.സബ് ജില്ലാ സെക്രട്ടറി ടി.പ്രകാശന്‍ സ്വാഗതവും ജോ.സെക്രട്ടറി എം.ബാലസുബ്രഹ്മണ്യം നന്ദിയും പറഞ്ഞു.