Sunday, 17 June 2012

സബ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ -ജൂണ്‍ 24

കെ.എസ്.ടി.എ കാസര്‍ഗോഡ് സബ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 2012ജൂണ്‍ 24,‍ഞായര്‍ രാവിലെ 10മണിക്ക് കെ.എസ്.ടി.എ ഭവനില്‍ നടക്കും.സംസ്ഥാന കമ്മിറ്റിയംഗം സ:സി.എം.മീനാകുമാരി ഉദ്ഘാടനം നിര്‍വഹിക്കും.മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കുക.