Sunday, 24 June 2012

യാത്രയയപ്പ് നല്‍കി.

കെ.എസ്.ടി.എ. കാസര്‍ഗോഡ് സബ് ജില്ലയുടെ മുന്‍ വൈസ് പ്രസിഡന്‍റ് സ:കെ.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്കു് ഹൃദ്യമായ  
യാത്രയയപ്പ്  നല്‍കി.
കെ.എസ്.ടി.എ. ഭവനില്‍ നടന്ന പ്രൗഢമായ ചടങ്ങ് KSTA ജില്ലാ സെക്രട്ടറി സ:കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു.
സബ് ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് എ.വി.പാര്‍ത്ഥസാരഥി ഹാരാര്‍പ്പണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ്എം.സി.ശേഖരന്‍ നമ്പ്യാര്‍,ജില്ലാ എക്സിക്യുട്ടീവുകളായ എന്‍.മത്തായി,കെ.ശ്രീധരന്‍ അഭിവാദ്യങ്ങള്‍ നേര്‍ന്നു.സബ് ജില്ലാ സെക്രട്ടറി ടി.പ്രകാശന്‍ സ്വാഗതവും ജോ.സെക്രട്ടറി എം.ബാലസുബ്രഹ്മണ്യം നന്ദിയും പറഞ്ഞു.
 

ജൂലായ് 7-ജില്ലാ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുക

സബ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സ.കെ.ഭാസ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു

Sunday, 17 June 2012

കെ.എസ്.ടി.എ. കാസര്‍ഗോഡ് സബ് ജില്ലാ യാത്രയയപ്പ് യോഗം കെ.എസ്.ടി.എ. ഭവനില്‍.

കെ.എസ്.ടി.എ. കാസര്‍ഗോഡ് സബ് ജില്ലയുടെ മുന്‍ വൈസ് പ്രസിഡന്‍റ് സ:കെ.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്കും
 ബി.വിജയകുമാര്‍ മാസ്റ്റര്‍ക്കുമുള്ള  
യാത്രയയപ്പ്  യോഗം  2012 ജൂണ്‍ 24 ന് ഉച്ചയ്ക്ക് 12മണിക്ക് 
കെ.എസ്.ടി.എ. ഭവനില്‍.ഉദ്ഘാടനം-സ:കെ.രാഘവന്‍(KSTA ജില്ലാ സെക്രട്ടറി)
പങ്കെടുക്കുക......വിജയിപ്പിക്കുക.

സബ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ -ജൂണ്‍ 24

കെ.എസ്.ടി.എ കാസര്‍ഗോഡ് സബ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 2012ജൂണ്‍ 24,‍ഞായര്‍ രാവിലെ 10മണിക്ക് കെ.എസ്.ടി.എ ഭവനില്‍ നടക്കും.സംസ്ഥാന കമ്മിറ്റിയംഗം സ:സി.എം.മീനാകുമാരി ഉദ്ഘാടനം നിര്‍വഹിക്കും.മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കുക.

Friday, 1 June 2012

പുതിയ അധ്യയന വര്‍ഷത്തിലേക്ക് സ്വാഗതം.....2012-13

ആദ്യാക്ഷരത്തിലേക്കായ്..... പിച്ചവെയ്ക്കുന്നു..  പുതു വര്‍ഷം........................ഏവര്‍ക്കും  ആശംസകള്‍......KSTA KASARGOD SUB 

On line transfer....(.2012-13) FINAL LIST PUBLISHED