KSTA കാസര്‍ഗോഡ് സബ്ജില്ലാ കൗണ്‍സില്‍ 2015 മാര്‍ച്ച് 29ന് രാവിലെ 10മണിക്ക് KSTA ഭവനില്‍ നടക്കും.
ഉച്ചയ്ക്ക് 2മണിക്ക് സബ് ജില്ലയില്‍ നിന്നും വിരമിക്കുന്ന അധ്യാപക സഖാക്കള്‍ക്ക് യാത്രയയപ്പും സംഘടിപ്പിക്കുന്നു.യാത്രയയപ്പു സമ്മേളനം സ.പി.രഘുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.