Sunday, 29 September 2013

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് -കാസര്‍ഗോഡ് സബ് ജില്ലാ മത്സരം ഒക്ടോബര്‍ 12 ന് രാവിലെ 9.30 ന് GHSS കാസര്‍ഗോഡ് വെച്ച് നടക്കും


അക്ഷരമുറ്റം സാഹിത്യോത്സവം ഒക്ടോബര്‍ 2ന് .വിജയിപ്പിക്കുക.

ദേശാഭിമാനി അക്ഷരമുറ്റം സാഹിത്യോത്സവത്തിന്റെ കാസര്‍ഗോഡ്  സബ് ജില്ലാ മത്സരം  ഒക്ടോബര്‍ 2ന് ഉച്ചയ്ക്ക് 2മണിക്ക് GHSS കാസര്‍ഗോഡ്  വെച്ച് നടക്കും.

യു.പി,ഹൈസ്ക്കൂള്‍,വിഭാഗങ്ങള്‍ക്ക് കവിത,കഥ രചനയിലാണ് ഈ വര്‍ഷം മത്സരം.

സ്ക്കൂളില്‍ നിന്ന് ഓരോ വിഭാഗത്തിലും  കഥയെഴുതുന്ന ഒരു കുട്ടിക്കും കവിതയെഴുതുന്ന മറ്റൊരു കുട്ടിക്കും പങ്കെടുക്കാം.

സ്ക്കൂള്‍ തലത്തില്‍ മത്സരമുണ്ടാകില്ല.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യ പത്രവുമായി ഒക്ടോബര്‍ 2ന് ഉച്ചയ്ക്ക് 2മണിക്ക്സബ് ജില്ലാ കേന്ദ്രത്തില്‍ എത്തണം.

Wednesday, 4 September 2013

Tuesday, 3 September 2013

ഓണപ്പരീക്ഷ -ടൈംടേബിളില്‍ മാറ്റം

*അധ്യാപകദിനമായ സെപ്റ്റംബര്‍ 5 ന് രാവിലെ നടത്താന്‍ നിശ്ചയിച്ച
ഏഴാം ക്ളാസിലെ ഗണിതം,നാലാം ക്ളാസിലെ മലയാളം എന്നീ പരീക്ഷകള്‍ അന്നേ ദിവസം ഉച്ച കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചു.

*04.09.2013 ലെ പരീക്ഷകള്‍ 23.09.2013 ലേക്കു മാറ്റി.

*വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ 09.09.2013 ലെ പരീക്ഷ 24.09.2013 ലേക്കു മാറ്റാന്‍ തീരുമാനം.

*13.09.2013 ന് സ്ക്കൂളുകളില്‍ ഓണാഘോഷപരിപാടികള്‍ നടത്തും