Tuesday, 14 May 2013

SSA യിലെ അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കുക.ബഹുജന മാര്‍ച്ച് താക്കീതായി

മെയ് 14 ന് KSTA ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍  SSA യിലെ അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കുവാന്‍ നടത്തിയ ബഹുജന മാര്‍ച്ച് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ.പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.


Saturday, 4 May 2013

അധ്യാപകരുടെ സംയുക്തപ്രക്ഷോഭം മാറ്റി വെച്ചു

മെയ് 6 തിങ്കള്‍ നടത്താന്‍ തീരുമാനിച്ച,അധ്യാപകരുടെ സംയുക്ത പ്രക്ഷോഭം-കലക്ട്രേറ്റ് മാര്‍ച്ച്- (ലീവ് സറണ്ടര്‍ ആനുകൂല്യം തിരിച്ചു പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ )മാറ്റി വെച്ചു.