Sunday, 24 March 2013

സബ് ജില്ല യാത്രയയപ്പ് നല്‍കി

സര്‍വീസില്‍ നിന്നും വിരമിക്കുന്ന സബ് ജില്ലയിലെ സഖാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി.കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ:പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.സഖാക്കളായ കെ.രാഘവന്‍,എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.ശ്രീധരന്‍,എന്‍.കെ.ലസിത,ആശംസകള്‍ നേര്‍ന്നു.
 സഖാക്കളായ എന്‍ മത്തായി മാസ്റ്റര്‍ ,കെ.സുധാമണി ടീച്ചര്‍ ,ടി.കബീര്‍ മാസ്റ്റര്‍ ,ഇ.എന്‍.മോഹനന്‍ മാസ്റ്റര്‍,കെ.ഗോപാലന്‍ മാസ്റ്റര്‍ ,കെ.ദേവകിടീച്ചര്‍,വി.ചന്ദ്രന്‍മാസ്റ്റര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
   പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി.ടി.പ്രകാശന്‍ സ്വാഗതവും എ.ദാമോദരന്‍ നന്ദിയും പറഞ്ഞു.

Tuesday, 19 March 2013

സബ് ജില്ലാ യാത്രയയപ്പ് വിജയിപ്പിക്കുക.

24.03.2013 ഞായര്‍ രാവിലെ 10 മണിക്ക് KSTA ഭവനില്‍.
പങ്കെടുക്കുക .

Tuesday, 12 March 2013

സ:എന്‍.മത്തായി മാസ്റ്റര്‍ക്കുള്ള ജില്ലാ യാത്രയയപ്പ് വിജയിപ്പിക്കുക.

 KSTAയുടെ സംഘടനാ പ്രവര്‍ത്തനത്തിന് ജില്ലയില്‍ ശക്തമായ നേതൃത്വം നല്‍കിയ  ജില്ലാ എക്സി.അംഗം സ:എന്‍.മത്തായി മാസ്റ്റര്‍ക്കുള്ള ജില്ലാ യാത്രയയപ്പ് 17.03.2013 ,ഉച്ചയ്ക്ക് 2 മണിക്ക് KSTA ഭവനില്‍ . പങ്കെടുക്കുക......വിജയിപ്പിക്കുക.