2012ആഗസ്റ്റ് 8-അഖിലേന്ത്യാ പ്രതിഷേധദിനം-വിജയിപ്പിക്കുക
- സ്റ്റാറ്റ്യൂട്ടറി പെന്ഷന് നിലനിര്‍ത്തുക
- ചെലവു ചുരുക്കലിന്റെ മറവില്‍ സര്‍വീസ് മേഖലയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക
- വിലക്കയറ്റം തടയുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് FSETO/AISGEF 2012ആഗസ്റ്റ് 8-അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുന്നു-വിജയിപ്പിക്കുക