- VHSE നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കുക.
- SSLC പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
- പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന ഘടനാമാറ്റം ഉപേക്ഷിക്കുക.
- സര്‍വീസിലുള്ളവരെ യോഗ്യതാ പരീക്ഷയില്‍ നിന്നും ഒഴിവാക്കുക.
- CBSE സ്ക്കൂളുകള്‍ക്ക് NOC നല്‍കുന്ന നടപടികള്‍ പിന്‍വലിക്കുക.
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് KSTA യുടെ നേതൃത്വത്തില്‍ 19.04.2012 ന് രാവിലെ 10മണിക്ക്ചെറുവത്തൂരില്‍ ധര്‍ണ നടത്തുന്നു.മുഴുവന്‍ അധ്യാപകരും പങ്കെടുത്ത് ധര്‍ണ വന്‍ വിജയമാക്കുക.