Monday, 30 April 2012

മെയ് 1-സാര്‍വദേശീയ തൊഴിലാളി ദിനം


അവകാശബോധത്തിന്‍റെയും സംഘശക്തിയുടെയും കരുത്തില്‍ ലോക തൊഴിലാളി വര്‍ഗം മെയ്ദിനം ആചരിക്കുന്നു.
 അഭിവാദ്യങ്ങള്‍!!!!

Friday, 27 April 2012

KSTA ജില്ലാ പഠനക്യാമ്പ് -2012 മെയ്10,11 തീയതികളില്‍ ബെള്ളിക്കോത്ത് ഗവ.ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍

KSTA ജില്ലാ പഠനക്യാമ്പ് -2012 മെയ് 10,11 തീയതികളില്‍ ബെള്ളിക്കോത്ത് ഗവ.ഹയര്‍ സെക്കന്‍ററിസ്ക്കൂളില്‍ നടക്കും.മുഴുവന്‍ ജില്ലാ,സബ് ജില്ലാ കമ്മറ്റി അംഗങ്ങളുമാണ് Residential Camp ല്‍ പങ്കെടുക്കേണ്ടത്.

SSLC ക്ക് സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങളില്‍ ഉന്നത വിജയം .


KSTA സബ് ജില്ലാ കമ്മറ്റിയുടെ അഭിവാദ്യങ്ങള്‍

Tuesday, 17 April 2012

കെ.എസ്.ടി.എ. ധര്‍ണ 19.04.2012 ന് രാവിലെ 10മണിക്ക് ചെറുവത്തൂരില്‍.


  • VHSE നിര്‍ത്തലാക്കാനുള്ള നീക്കം പിന്‍വലിക്കുക.
  • SSLC പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
  • പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന ഘടനാമാറ്റം  ഉപേക്ഷിക്കുക.
  • സര്‍വീസിലുള്ളവരെ യോഗ്യതാ പരീക്ഷയില്‍ നിന്നും ഒഴിവാക്കുക.
  • CBSE സ്ക്കൂളുകള്‍ക്ക് NOC  നല്‍കുന്ന നടപടികള്‍ പിന്‍വലിക്കുക.

തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് KSTA യുടെ നേതൃത്വത്തില്‍ 19.04.2012 ന്   രാവിലെ 10മണിക്ക്ചെറുവത്തൂരില്‍ ധര്‍ണ നടത്തുന്നു.മുഴുവന്‍ അധ്യാപകരും പങ്കെടുത്ത് ധര്‍ണ വന്‍ വിജയമാക്കുക.