Saturday, 31 March 2012

അധ്യാപകരുടെ 2012-13 വര്‍ഷത്തെ ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റം-മുന്‍ അപേക്ഷകള്‍ റദ്ദാക്കി.ഏപ്രില്‍ 11മുതല്‍ 17 വരെ വീണ്ടും അപേക്ഷിക്കുക.

സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപകരുടെ 2012-13 വര്‍ഷത്തെ ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റം-മുന്‍ അപേക്ഷകള്‍ റദ്ദാക്കി.
പുതുതായി ഓണ്‍ലൈന്‍അപേക്ഷകള്‍ 11.04.2012 മുതല്‍ 17.04.2012 വരെ സമര്‍പ്പിക്കുക.
To see order click on TITLE