Saturday, 31 March 2012

അധ്യാപകരുടെ 2012-13 വര്‍ഷത്തെ ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റം-മുന്‍ അപേക്ഷകള്‍ റദ്ദാക്കി.ഏപ്രില്‍ 11മുതല്‍ 17 വരെ വീണ്ടും അപേക്ഷിക്കുക.

സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപകരുടെ 2012-13 വര്‍ഷത്തെ ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റം-മുന്‍ അപേക്ഷകള്‍ റദ്ദാക്കി.
പുതുതായി ഓണ്‍ലൈന്‍അപേക്ഷകള്‍ 11.04.2012 മുതല്‍ 17.04.2012 വരെ സമര്‍പ്പിക്കുക.
To see order click on TITLE 

STFI 5th NATIONAL CONFERENCE


Tuesday, 20 March 2012

സബ് ജില്ലാ യാത്രയയപ്പ് പരിപാടി ,2012 മാര്‍ച്ച്24 ല്‍ നിന്നും മാറ്റി വെച്ചു.

സബ് ജില്ലാ യാത്രയയപ്പ്  പരിപാടി ,2012 മാര്‍ച്ച്24 ല്‍ നിന്നും തല്‍ക്കാലത്തേക്ക്മാറ്റി വെച്ചു .പുതിയ തീയതി പിന്നീട് അറിയിക്കും.