കാസര്‍ഗോഡ്: കൊട്ടാരക്കര വാളകം സ്കൂള്‍ അധ്യാപകനെ പൈശാചികമായി
ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ FSETO പ്രതിഷേധിച്ചു.
കാസര്‍ഗോഡ് ഹെഡ് പോസ്റ്റാഫീസ് പരിസരത്തു നിന്നും പ്രകടനം ആരംഭിച്ചു.
KSTA സംസ്ഥാന നിര്‍വാഹകസമിതി അംഗം സ:കെ.വി.ഗോവിന്ദന്‍,കെ.ചന്ദ്രശേഖരന്‍(NGOU)
കെ.സുധാകരന്‍(KGOA)കെ.രാഘവന്‍(KSTA ജില്ലാ സെക്ര.), ടി.പ്രകാശന്‍ (സബ്.പ്രസി.)
പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (സബ്.സെക്ര.)തുടങ്ങിയവര്‍ നേതൃത്വം നല്‍കി.