Friday, 30 September 2011
കെ.എസ്.ടി.എ . കാസര്‍ഗോഡ് സബ് ജില്ല യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുന്നു
കാസര്‍ഗോഡ് ;കെ.എസ്.ടി.എ യുടെ വാര്‍ഷിക സമ്മേളനങ്ങള്‍ക്കു മുന്നോടിയായി
കാസര്‍ഗോഡ് സബ് ജില്ലയിലെ പത്തു ബ്രാഞ്ചിലേയും യൂണിറ്റ് സമ്മേളനങ്ങള്‍
പൂര്‍ത്തിയായി വരുന്നു.കമ്മറ്റി തീരുമാന പ്രകാരം ഒക്ടോബര്‍ അഞ്ചിനകം യുണിറ്റ്
സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ എട്ടു മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍
ആരംഭിക്കണമെന്നും അതിനായി മുഴുവന്‍ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും
യൂണിറ്റ് കണ്‍വീനര്‍മാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നം സബ് ജില്ലാ സെക്രട്ടറി
സ:പി.ബാലകൃഷ്ണന്‍നമ്പ്യാര്‍ അറിയിച്ചു.
Thursday, 29 September 2011
വാളകം സ്കൂള്‍ അധ്യാപകനെ പൈശാചികമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ FSETO പ്രതിഷേധിച്ചു(29.09.11)
കാസര്‍ഗോഡ്: കൊട്ടാരക്കര വാളകം സ്കൂള്‍ അധ്യാപകനെ പൈശാചികമായി
ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ FSETO പ്രതിഷേധിച്ചു.
കാസര്‍ഗോഡ് ഹെഡ് പോസ്റ്റാഫീസ് പരിസരത്തു നിന്നും പ്രകടനം ആരംഭിച്ചു.
KSTA സംസ്ഥാന നിര്‍വാഹകസമിതി അംഗം സ:കെ.വി.ഗോവിന്ദന്‍,കെ.ചന്ദ്രശേഖരന്‍(NGOU)
കെ.സുധാകരന്‍(KGOA)കെ.രാഘവന്‍(KSTA ജില്ലാ സെക്ര.), ടി.പ്രകാശന്‍ (സബ്.പ്രസി.)
പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (സബ്.സെക്ര.)തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Monday, 26 September 2011
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (STFI കേരള ഘടകം)
1930 കളില്‍ രൂപീകൃതമായ മലബാര്‍ അധ്യാപക പ്രസ്ഥാനം പല
പടവുകള്‍ പിന്നിട്ട് കേരളത്തിലെ മുഴുവന്‍ അധ്യാപകരുടേയും
പ്രസ്ഥാനം എന്ന നിലയിലേക്ക് കെ.എസ്.ടി.എ മുന്നേറുകയാണ്.
അംഗസംഖ്യയിലും സാമൂഹ്യാംഗീകാരത്തിലും കെ.എസ്.ടി.എ. കേരളത്തില്‍ മുന്‍പന്തിയിലാണ്.
യു.പി.എ സര്‍ക്കാരിന്‍റേയും യു.ഡി.എഫ്.ഗവണ്‍മെന്‍റിന്‍റേയും ജനവിരുദ്ധ വിദ്യാഭ്യാസ നയങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്‍റെ ശാക്തീകരണത്തിനും സംരക്ഷണത്തിനുമുള്ള ഉത്തരവാദിത്വം കെ.എസ്.ടി.എ. ഏറ്റെടുത്തിട്ടുണ്ട്.
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് സബ് ജില്ല(STFI കേരള ഘടകം)