Wednesday, 30 April 2014

Sunday, 9 March 2014

വിരമിക്കുന്ന അധ്യാപക ശ്രേഷ്ഠര്‍ക്ക് സബ് ജില്ല ഹൃദ്യമായ യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് സമ്മേളനം അഡ്വ.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യുന്നു


ഉപഹാര സമര്‍പ്പണം സ.കെ.വി.ഗോവിന്ദന്‍മാസ്റ്റര്‍ നിര്‍വഹിക്കുന്നു

Saturday, 1 March 2014

സബ് ജില്ലാ യാത്രയയപ്പ് സമ്മേളനം-2014 മാര്‍ച്ച് 9 രാവിലെ 10മണി.വിജയിപ്പിക്കുക

KSTA സബ് ജില്ലാ യാത്രയയപ്പ് സമ്മേളനം 2014 മാര്‍ച്ച് 9 ന് രാവിലെ 10മണിക്ക് കാസര്‍ഗോഡ് കെ.എസ്.ടി.എ ഭവനില്‍ .വിജയിപ്പിക്കുക 

വിരമിക്കുന്ന സഖാക്കള്‍-സ.എം.സി.ശേഖരന്‍നമ്പ്യാര്‍(ജില്ലാ വൈസ് പ്രസിഡന്റ്).സ.ഇയ്യക്കാട്ട് രാഘവന്‍(ജില്ലാ എക്ലി.)

സ.അവനീന്ദ്രനാഥ്.പി(പ്രിന്‍സിപ്പാള്‍ ചട്ടഞ്ചാല്‍ HSS),വി.സി.ജയകുമാര്‍,(HM,GHSS ബേത്തൂര്‍പാറ)

കെ.രാഘവന്‍ (HM,AUPS കുറ്റിക്കോല്‍),കെ.ഉഷ((HM,GUPS മൊഗ്രാല്‍പുത്തൂര്‍)

ജനാര്‍ദ്ദനന്‍ കെ.ഇ(HSA GGVHSS കാസര്‍ഗോഡ്),

ബാബുരാജ് വി.(HSA GGVHSS കാസര്‍ഗോഡ്)

,വത്സമ്മ പി.എന്‍(PD Tr.GHSSകാസര്‍ഗോഡ്)

സുബൈദ കെ. (FTJ അറബിക്,GHSകൊളത്തൂര്‍)

ഉദ്ഘാടനം-അഡ്വ.പി.പി.ശ്യാമളാദേവി(പ്രസി.ജില്ലാ പഞ്ചായത്ത്)

ഉപഹാരസമര്‍പ്പണം-സ.കെ.വി.ഗോവിന്ദന്‍(സംസ്ഥാന എക്സി.അംഗം)

അഭിവാദ്യങ്ങള്‍-സി.ശാന്തകുമാരി,കെ.രാഘവന്‍,എന്‍.കെ.ലസിത,

കെ.ശ്രീധരന്‍,ടി.പ്രകാശന്‍

Tuesday, 14 January 2014