Thursday, 31 October 2013

കെ.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ബാലകൃഷ്ണന്‍മാസ്റ്ററെ കള്ളക്കേസില്‍ അറസ്റ്റു ചെയ്തതില്‍ വ്യാപക പ്രതിഷേധം


കാസര്‍ഗോഡ് ടൗണിലെ പ്രതിഷേധയോഗത്തില്‍ കെ.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

Tuesday, 29 October 2013

Thursday, 10 October 2013

ബ്രാഞ്ച് സമ്മേളനങ്ങള്‍ വിജയിപ്പിക്കുക

മുഴുവന്‍ യൂണിറ്റു സമ്മേളനങ്ങളും ഒക്ടോബര്‍ ആദ്യ വാരത്തോടെ പൂര്‍ത്തീകരിച്ച് ബ്രാഞ്ച് സമ്മേളനങ്ങള്‍ വന്‍വിജയമാക്കുക.

ബ്രാഞ്ച് സമ്മേളനങ്ങളിലെ മുഴുവന്‍ നടപടിക്രമങ്ങളും കൃത്യമായും പാലിക്കുക.

 

ബ്രാഞ്ച് സമ്മേളനങ്ങള്‍

ഒക്ടോബര്‍ 20 ‍,27 തീയതികളില്‍