Thursday, 25 July 2013

KSTA ഉത്തരാഖണ്ഡ് ദുരിതാശ്വാസ തുക ഏല്‍പ്പിച്ചു

KSTA, കാസര്‍ഗോഡ് ജില്ലയിലെ അധ്യാപകരില്‍നിന്നും സമാഹരിച്ച ഉത്തരാഖണ്ഡ് ദുരിതാശ്വാസ തുക (52516 രൂപ)സംസ്ഥാനകമ്മറ്റിയെ ഏല്‍പ്പിച്ചു.
സംഭാവന നല്‍കിയ മുഴുവന്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സബ് ജില്ലാ കമ്മറ്റിയുടെ അഭിവാദ്യങ്ങള്‍.