Friday, 21 December 2012
Sunday, 9 December 2012
അധ്യാപക ലോകം -ഒക്ടോബര്‍ ,നവംബര്‍ ലക്കം തയ്യാറായി
ചെറിയ ഇടവേളയ്ക്കു ശേഷം അധ്യാപക ലോകം (-ഒക്ടോബര്‍ ,നവംബര്‍ ലക്കം ഒരു പതിപ്പായി )വിതരണത്തിനു തയ്യാറായി.കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടുക.
Saturday, 8 December 2012
ജില്ലാ സമ്മേളനം -2012 ഡിസംബര്‍ 15,16. നവ ജീവന്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ പെര്‍ഡാല, ബദിയടുക്ക
ഡിസംബര്‍ 15 രാവിലെ 9.45 ന്
ഉദ്ഘാടനം-സ.പി.കരുണാകരന്‍ എം.പി.