Wednesday, 12 December 2018
Saturday, 16 June 2018
കാസര്‍ഗോഡ് ഉപജില്ലാ പഠനക്ലാസ്-17.06.18 ന് രാവിലെ 10മണിക്ക്.വിജയിപ്പിക്കുക
Sunday, 26 November 2017
ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച് പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കുക-കെ.എസ്.ടി.എ
*ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച് പുതിയ വിദ്യാഭ്യാസ _ഉപജില്ല_ രൂപീകരിക്കുക*
---- കുണ്ടംകുഴി ----- വിസ്തൃതി കൊണ്ടും സ്കൂളുകളുടെ എണ്ണക്കൂടുതല്‍ കൊണ്ടും അക്കാദമികമായും ഭൗതികമായും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കാസര്‍ഗോഡ് ഉപജില്ലയെ കുറ്റിക്കോല്‍,ബേഡഡുക്ക,മുളിയാര്‍ ,ചെമ്മനാട് പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ച് ചട്ടഞ്ചാല്‍ ട്രഷറി കേന്ദ്രീകരിച്ച് പുതിയ ഉപജില്ല രൂപീകരിക്കണമെന്ന് കുണ്ടംകുഴിയില്‍ നടന്ന KSTA കാസര്‍ഗോഡ് ഉപജില്ലാ സമ്മേളനം സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു.കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ഉപജില്ലാ സമ്മേളനം സംസ്ഥാനക്കമ്മിറ്റിയംഗം സഃ സി.എം.മീനാകുമാരി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് സഃ കെ.ജി.ഗീതാകുമാരി സംഘാടനാ റിപ്പോര്‍ട്ടും ഉപജില്ലാ സെക്രട്ടറി കെ.ജി. പ്രതീശ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ എം.ബാലസുബ്രഹ്മണ്യന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഗ്രൂപ്പ് ചര്‍ച്ചയ്ക്കുള്ള മറുപടി സംസ്ഥാന നിര്‍വാഹകസമിതിയംഗം സഃ കെ.രാഘവന്‍ പറഞ്ഞു.പ്രതിനിധി സമ്മേളനത്തില്‍ സി.അജിത രക്തസാക്ഷിപ്രമേയവും എ.ശ്രീകുമാര്‍ അനുശോചനപ്രമേയവും സി.കെ.ജഗദീഷ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വിശകലനം അവതരിപ്പിച്ചു.സി.ശാന്തകുമാരി,എ.കെ.സദാനന്ദ,എന്‍.കെ.ലസിത,ടി.പ്രകാശന്‍,പി.എന്‍.ഗീതമ്മ,പി.വി.ശശി,എം.സുരേന്ദ്രന്‍,പി.എം.കൊച്ചുത്രേസ്യാമ്മ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു.ഉപജില്ലാ പ്രസിഡന്റ് സി.ഹരിദാസന്‍ അധ്യക്ഷനായി.സംഘാടസമിതി ചെയര്‍മാന്‍ സഃ കെ.മുരളീധരന്‍ സ്വാഗതവും എ.ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. *അവതരിച്ച മറ്റു പ്രമേയങ്ങള്‍*കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹനടപടികള്‍ അവസാനിപ്പിക്കുക.*മതനിരപേക്ഷ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക*എയ്ഡഡ് സ്കൂളായിരുന്ന ഇരിയണ്ണി എ.എല്‍.പി. സ്കൂളിനെ ഗവണ്‍മെന്റ് ഏറ്റെടുത്ത പ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക *പുതിയ ഭാരവാഹികള്‍*-കെ.പ്രേംരാജ് (പ്രസിഡന്റ്),ശ്രീലത വൈ,ശ്യാംകുമാര്‍ എസ്,വിനോദ് കുമാര്‍ ഇ,(വൈസ്പ്രസിഡന്റുമാര്‍)കെ.ജി.പ്രതീശ് (സെക്രട്ടറി) എ.ശ്രീകുമാര്‍ ,പ്രശാന്ത് സി,അജിത സി(ജോ.സെക്രട്ടറിമാര്‍) ,സി.കെ ജഗദീഷ്(ട്രഷറര്‍)

Thursday, 22 June 2017
Monday, 16 January 2017
Thursday, 17 November 2016
Thursday, 13 October 2016
യൂണിറ്റ് ,ബ്രാഞ്ച് സമ്മേളനങ്ങള്‍ ഒക്ടോബര്‍ 30 നകം പൂര്‍ത്തീകരിക്കുക
കെ.എസ്.ടി.എ 26-)ം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന യൂണിറ്റ് ,ബ്രാഞ്ച് സമ്മേളനങ്ങള്‍ ഒക്ടോബര്‍ 30 നകം പൂര്‍ത്തീകരിക്കുക.
ബ്രാഞ്ച് സമ്മേളനതീയതികള്‍
ബ്രാഞ്ച് സമ്മേളനതീയതികള്‍
- ഒക്ടോ.22- മൊഗ്രാല്‍പുത്തൂര്‍,വിദ്യാനഗര്‍
- ഒക്ടോ.23-മുളിയാര്‍,മധൂര്‍,ചെങ്കള
- ഒക്ടോ.29-കുണ്ടംകുഴി,ചെമ്മനാട്,ചന്ദ്രഗിരി
- ഒക്ടോ.30-ബന്തടുക്ക,ടൗണ്‍
-